വടകര: കെ.ടി ബസാർ മർഹബയിൽ തൈയിലകണ്ടി മുക്കാട്ടിൽ സുബൈർ (63) നിര്യാതനായി. ഭാര്യ: ജാസ്മീൻ.
മക്കൾ: ഹാഫിസ് (ദുബൈ), ജംഷീർ ( നിക്ഷാൻ ഇലക് ട്രോണിക്സ്), ആഷിക്ക് (ദുബൈ), ഷഹീൻ. മരുമക്കൾ: നിഷിയ (ദുബൈ), ആബിദ (ഫിസിയോ തെറാപ്പിസ്റ്റ്), ഷാമില ലുലു (കൊയിലാണ്ടി).