ചേളന്നൂർ: പള്ളിപ്പൊയിൽ വള്ളുവപ്രത്താഴം കേളുക്കുട്ടി (പൂക്കോട്ടുങ്കൽ -85) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ഷിജി, ജിഷ. മരുമക്കൾ: അനിൽകുമാർ, രാമദാസൻ. സഹോദരങ്ങൾ: സൗമിനി, ചന്ദ്രൻ, പുഷ്പ. സംസ്കാരം നാലിന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.