കൊടുവള്ളി: മണ്ണിൽക്കടവ് പന്തക്കംചാലിൽ മറിയം ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മരക്കാർ ഹാജി. മക്കൾ: പി.സി. നാസർ, പി.സി. ഗഫൂർ, റുക്കിയ, സുഹറ, നസീറ, മൈമൂന, ഹഫ്സ. മരുമക്കൾ: മൊയ്ദീൻ അണ്ടോണ, കുഞ്ഞുമൊയ്ദീൻ കാക്കവയൽ, യു.കെ. ഹുസൈൻ ഓമശ്ശേരി, അബ്ദുൽ മജീദ് കോതൂർ, ആർ.സി. ഗഫൂർ കൊടുവള്ളി, സുലൈഖ അവേലം, സുഹറ ഈങ്ങാപ്പുഴ.