മാനന്തവാടി: പയ്യമ്പള്ളി കണങ്ങ പൊതിയിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. മക്കൾ: പൊന്നമ്മ, തങ്കമ്മ (റിട്ട. അധ്യാപിക), ജിസി, ലിസി, ലേന, പരേതനായ സണ്ണി. മരുമക്കൾ: വർഗീസ്, ഫാ. ജോസഫ് പള്ളിപ്പാട്ട്, ഏബ്രഹാം, ഷാജു.