ഈങ്ങാപ്പുഴ: കാണക്കാരിത്തോട്ടം ടോമി സെബാസ്റ്റ്യൻ (60) ദുബൈയിൽ നിര്യാതനായി. പരേതരായ ദേവസ്യയുടെയും ഏലിയാമ്മയുടെയും (ചുണ്ടേൽ ആർ.സി.എൽ.പി സ്കൂൾ മുൻ അധ്യാപിക) മകനാണ്. ഭാര്യ: ലില്ലി ഇളംപുരയിടത്തിൽ (അയ്യംകൊല്ലി). മക്കൾ: അമൃത ടോം (യു.കെ), അയജ് ടോം (ബംഗളൂരു). മരുമകൻ: മെൽവിൻ (യു.കെ). സഹോദരങ്ങൾ: ജോയ് സെബാസ്റ്റ്യൻ (നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ.പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ), ഡോ. സിബി സെബാസ്റ്റ്യൻ (അമേരിക്ക), ടെൻസി സെബാസ്റ്റ്യൻ ആലപ്പാട്ട് (മേപ്പാടി ഗവ. എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ്). സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കാക്കവയൽ സെന്റ് അൽഫോൻസ പള്ളി സെമിത്തേരിയിൽ.