കോളേരി: വളാഞ്ചേരി ചക്കുംകുഴിയിൽ മാധവൻ (87) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ബിനു, ബിജു, സുശീല. മരുമക്കൾ: ദിവ്യ, ശിവ പ്രസാദ്, ദിവ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.