പുൽപള്ളി: സീതാമൗണ്ട് മങ്ങാട്ടുക്കുന്നേൽ ജോയി (72) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബിജു, ബിജി, ജിബി, സോജി. മരുമക്കൾ: അജിത്ത്, ദീപ, ജിദ, സജി. സംസ്കാരം വ്യാഴാഴ്ച മൂന്നു മണിക്ക് സീതാ മൗണ്ട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.