അകത്തേത്തറ: ചേപ്പിലമുറി കൽമാടം നാരായണ ഭവനത്തിൽ എൻ. പരമേശ്വര അയ്യർ (മണിസ്വാമി-90) ദീർഘകാലം മലമ്പുഴ ഹേമാംബികക്ഷേത്രം, ചാത്തംകുളങ്ങര ഭഗവതി ക്ഷേത്രം, കൽമാടം അയ്യപ്പ ക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായിരുന്നു.
ഭാര്യ: കമലം. മക്കൾ: പരേതരായ നാരായണ സ്വാമി, സീതാലക്ഷ്മി, സരസ്വതി. മരുമക്കൾ: ശ്യാമള, അനന്തകൃഷ്ണൻ.