കാഞ്ഞിരപ്പുഴ: തൃക്കളൂർ ഓപ്പത്ത് കരുമത്തിൽ വീട്ടിൽ കൃഷ്ണ മേനോൻ (85) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: സുധീർ മേനോൻ, സുഭാഷ് മേനോൻ, സിന്ധു ദിനേശ്. മരുമക്കൾ: ലളിതാംബിക, ശാന്തിനി, ദിനേശ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് ഐവർമഠം ശ്മശാനത്തിൽ.