ഒറ്റപ്പാലം: റിട്ട. എൻജിനീയർ (തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ്) അമ്പലപ്പാറ ഗായത്രിയിൽ പി.കെ. രാമദാസ് (85) നിര്യാതനായി. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: ഡോ. ശ്രീരാമകുമാർ (റിട്ട. എൻജിനീയർ), രാജശ്രീ (റിട്ട. അധ്യാപിക), റിട്ട. ലഫ്.കേണൽ ആർ. മുരളീദാസ്.
മരുമക്കൾ: ഉണ്ണി, ബിന്ദു (അധ്യാപിക, ജി.എച്ച്.എസ്.എസ് പയമ്പ്ര), ഗീത ( അധ്യാപിക, എ.വി.എം.എച്ച്.എസ്.എസ്. ചുനങ്ങാട്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ശേഷം പാമ്പാടി ഐവർമഠത്തിൽ.