എടവണ്ണ: പത്തപ്പിരിയം ചേനായ്കുന്നിലെ വലിയ പിടിയേക്കൽ മുഹമ്മദ് (84)നിര്യാതനായി. ഭാര്യ: വടക്കൻ ഫാത്തിമ. മക്കൾ: സുലൈമാൻ (അർബൻ ബാങ്ക് മഞ്ചേരി), ശുഐബ് (ജി.എച്ച്.എസ് പെരകമണ്ണ), ഫൈസൽ ബാബു, റിയാസ് (എം.സി.ടി കോളജ് മേൽമുറി), സുബൈദ, റസിയ.
മരുമക്കൾ: സുനിത, സുബിത, ഹസീന, റമീസ, ഉണ്ണിഹസ്സൻ (വി.പി.എച്ച്), പരേതനായ മുഹമ്മദലി. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പെരുവിൽകുണ്ട് ഖബർസ്ഥാനിൽ.