രാമപുരം: പനങ്ങാങ്ങര സുആദ് ട്രാവൽസ് ഉടമ കിഴക്കേതിൽ സുബൈർ ഹാജിയുടെ മകൻ മുഹമ്മദ് ഷരീഫ് (36) നിര്യാതനായി. ചെന്നൈയിൽ ഡ്രൈവറായിരുന്നു. മാതാവ്: അല്ലിയൻപുലാൻ ഖദീജ (പൂക്കോട്ടൂർ).
മക്കൾ: മുഹമ്മദ് നിഹാൽ, ദുആ മറിയം. സഹോദരിമാർ: ഷമീമ, ഷബീബ, ഷബീഹ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അരിപ്ര വേളൂർ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.