കോട്ടവയൽ: കോട്ടയിൽ വീട്ടിൽ ജയപ്രകാശ് (65) നിര്യാതനായി. കൽപറ്റയിൽ ടാക്സി കാർ ഡ്രൈവറായിരുന്നു. ഭാര്യ: ദേവി. മക്കൾ: പ്രജിത, പ്രവിത. മരുമക്കൾ: സജീവ്, സിബീഷ്. സഹോദരി: ശാരദ.