മാനന്തവാടി: മിൽമ ചില്ലിങ് പ്ലാന്റിലെ താൽക്കാലിക ടാങ്കർ ഡ്രൈവറായിരുന്ന എടവക കമ്മോം സ്വദേശി പി.ബി. സുനിൽ (49) നിര്യാതനായി.
ചൂതുപാറ പുളിഞ്ചിമാക്കൽ പരേതനായ ബാലകൃഷ്ണന്റെയും ഭവാനിയുടെയും മകനാണ്.
ഭാര്യ: രജിത (ജീവനക്കാരി, ദീപ്തിഗിരി ക്ഷീര സംഘം).