ചെറുവത്തൂർ: കുട്ടമത്ത് പൊന്മാലത്തെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ കെ.ടി. മാധവി അമ്മ (85) നിര്യാതയായി. മക്കൾ: രോഹിണി (രാമഞ്ചിറ), ബേബി (കാരിയിൽ), ബാലചന്ദ്രൻ (ചെറുവത്തൂർ), ഗീത (പൊന്മാലം). മരുമക്കൾ: രവി (രാമഞ്ചിറ), കുഞ്ഞിരാമൻ (കാരിയിൽ), സുധാകരൻ (പൊന്മാലം), സജിനി (ചെറുവത്തൂർ). സഹോദരങ്ങൾ: അമ്പുഞ്ഞി, കുഞ്ഞിരാമൻ, നാരായണൻ, ചെറിയാൻ, നാരാ