ചെറുവത്തൂർ: കാടങ്കോട് കോട്ടക്കാലിലെ പരേതനായ വേളാപുരം മുഹമ്മദ് കുഞ്ഞിയുടെ മകൻ അഞ്ചില്ലത്ത് അഹമ്മദ് (73) നിര്യാതനായി. ഭാര്യ: റുഖിയ (വെള്ളൂർ). മക്കൾ: സലീം, ശഫീഖ്, ഷംസാദ, ഷഫീന, ഷഹീറ, തമീം. മരുമക്കൾ: നൂറുദ്ദീൻ അഞ്ചില്ലത്ത്, റഫീഖ് (പെരുമ്പ), റാഫി (കടന്നപ്പള്ളി). സഹോദരങ്ങൾ: ആയിഷ, നഫീസ പരേതരായ മഹ്മൂദ്, കുഞ്ഞബ്ദുല്ല, കുഞ്ഞുട്ടി.