വെള്ളമുണ്ട: കട്ടയാട് ഏഴേനാൽ തോണികടവൻ അബ്ദുല്ലത്തീഫ് (52) നിര്യാതനായി. ഭാര്യ: സുമയ്യ. മക്കൾ: ഷാമിൽ, ഷസ ഫാത്തിമ. പിതാവ്: തോണികടവൻ മമ്മു. മാതാവ്: കദിയ. സഹോദരങ്ങൾ: നാസർ, റഷീദ്, ഷംസുദ്ദീൻ, ശമാസ്, ഷാഹിന, ഷംസീദ.