നീലേശ്വരം: കർഷകനും പൊതു പ്രവർത്തകനുമായ കാലിച്ചാനടുക്കം ഉതിർചാൻകാവിലെ കെ.കെ. അശോകൻ (54) നിര്യാതനായി. പരേതനായ കേളു നായർ - ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: കെ. ബേബി (മുണ്ടോട്). മക്കൾ: അപർണ, ആദർശ് (വിദ്യാർഥി). മരുമകൻ: ജിജിൻ രാജ് (കരിന്തളം). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, സുരേന്ദ്രൻ, കുഞ്ഞികൃഷ്ണൻ (റിട്ട.അധ്യാപകൻ), അഡ്വ. ജയചന്ദ്രൻ, ഭാസ്കരൻ, സാവിത്രി, പാർവതി, പരേതരായ ചന്ദ്രൻ, നാരായണൻ, ലക്ഷ്മി.