പടന്ന: കാവുന്തലയിലെ വി.കെ. നഫീസ (73) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മകൾ: വി.കെ. റൈഹാനത്ത്. മരുമകൻ: അബ്ദുൽ നാസർ തൊട്ടി (അധ്യാപകൻ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, അബ്ദുൽ ഖാദർ, അബ്ദുൽ നാസർ, ഖൗലത്ത്, റഹ്മത്ത്, പരേതയായ സഫിയ.