തൃക്കരിപ്പൂർ: വലിയപറമ്പ ജുമാമസ്ജിദിന് സമീപം എൻ.കെ.പി. ഹമീദ് (65) നിര്യാതനായി. ബീരിച്ചേരി സ്വദേശിയാണ്. ഭാര്യ: കെ.കെ. യാസ്മിൻ. മക്കൾ: അനീസ, സമീറ, യൂസഫ്, മഷ്ഹൂറ, മഹ്റൂഫ്. മരുമക്കൾ: സാദിഖ്, റൗമാസ്, മീർസ, അൽഫ. സഹോദരങ്ങൾ: മഹമൂദ്, അബ്ദുറഷീദ്, സലാഹുദ്ദീൻ, ഹസൻ, പരേതയായ സുഹറ.