തൃക്കരിപ്പൂർ: പരേതനായ യു.എം. ഇബ്രാഹിമിന്റെ ഭാര്യ വലിയപറമ്പ പാണ്ട്യാല വളപ്പിൽ ടി.കെ.പി. ശറഫ (62) നിര്യാതയായി. പിതാവ്: പരേതനായ യു.എം. അഹമ്മദ് ഹാജി. മക്കൾ: ഫൈസൽ, നൗഷാദ്, നുസ്റത്ത്, ശംസീറ. മരുമക്കൾ: യു.എം. ലത്തീഫ്, ടി.കെ.ബി. സമീർ, നഫീസത്തുൽ മിസ്രിയ വടക്കുമ്പാട്, മുഹ്സിന പടന്ന. സഹോദരങ്ങൾ: മുസ്തഫ, ശാഫി, അമീർ, റൈഹാനത്ത്, അഷറഫ്, പരേതനായ അബ്ദുൽ മജീദ്.