എലപ്പുള്ളി: പള്ളത്തേരി കുഴലോട്ടു പറമ്പിൽ പരേതനായ മാധവന്റെ മകൻ കുമാരൻ (64) നിര്യാതനായി. ഭാര്യ: കലാമണി. മക്കൾ: ടിന്റു, സുധികുമാർ. മരുമക്കൾ: ഗിരീഷ് കടുന്തിരുത്തി, അനിഷ.