മംഗലംഡാം: പറശ്ശേരി ഉപ്പുമണ്ണ് പാറക്കൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൻ അഖിൽ (24) നിര്യാതനായി. മാതാവ്: സൗദാമിനി. സഹോദരി: അഖില.