കുമരനെല്ലൂര്‍: അമേറ്റിക്കര കീഴുവീട്ടു വളപ്പിൽ പ്രേമ (85)നിര്യാതയായി. ഭർത്താവ്: പരേതനായ പള്ളിയാലിൽ ജനാർദനൻ നമ്പ്യാർ. മക്കൾ: അനിത, സജിത. മരുമക്കൾ: രാധാകൃഷ്ണൻ, ശശിധരൻ.