കണ്ണമ്പ്ര: മഞ്ഞപ്ര വലുപറമ്പ് നാലുപുരയ്ക്കൽ വീട്ടിൽ നാണി (82) നിര്യാതയായി. ഭർത്താവ്: ആറു. മക്കൾ: അപ്പുണ്ണി, സുന്ദരി, മോഹനൻ, ചന്ദ്രിക, കാഞ്ചന, സരോജിനി (കണ്ണമ്പ്ര സഹകരണ സേവന ബാങ്ക് ജീവനക്കാരി). മരുമക്കൾ: ഷൺമുഖൻ, വാസുദേവൻ (സി.പി.എം വലുപറമ്പ് ബ്രാഞ്ചംഗം), പരേതരായ ചന്ദ്രൻ, ഉണ്ണികൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.