മാത്തൂർ: പല്ലഞ്ചാത്തനൂർ, എടക്കാട്ടുപറമ്പ് പരേതനായ ഇബ്രാഹിമിന്റെ ഭാര്യ സൈനബ (67) നിര്യാതയായി. മക്കൾ: റഹ്മത്ത്, നൂർജഹാൻ, സീനത്ത്, തസ്ലീമ, ബീഫാത്തിമ്മ. മരുമക്കൾ: നൂർമുത്ത്, ഖമറുദ്ദീൻ, കബീർ, സുലൈമാൻ, അബ്ദുൽ ജബ്ബാർ.