പുലാപ്പറ്റ: അങ്ങാടിപ്പറമ്പിൽ രാമൻകുട്ടി (ഉണ്ണി- 94) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിലക്ഷ്മി. മക്കൾ: രുഗ്മിണി, രാധ, ഉണ്ണിക്കൃഷ്ണൻ, ബാലകൃഷ്ണൻ, രാധാകൃഷ്ണൻ, വിലാസിനി. മരുമക്കൾ: രജിത, ബീന, വാഹിദ, പരേതരായ നാരായണൻ, ദാമോദരൻ, ശാന്തകുമാർ.