കിഴക്കഞ്ചേരി: കൊന്നക്കൽക്കടവ് പ്ലാച്ചിക്കാട് വീട്ടിൽ ജാനകിയമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ. മക്കൾ: രാമകൃഷ്ണൻ, കേരളകുമാരൻ, ചാമുണ്ണി, ശ്രീദേവി, പരമേശ്വരൻ. പരേതരായ നാരായണൻ, സേതുമാധവൻ. മരുമക്കൾ: പ്രേമ, ഗീത, സജിത, അജയകുമാർ, പരേതയായ ജീജ.