വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം തെക്കേത്തറ കമ്മാന്തറയിൽ മണി (68) നിര്യാതയായി. ഭർത്താവ്: പൊന്മല. മക്കൾ: സുനിത, സുഭാഷ്, സുധീഷ്. മരുമക്കൾ: സുനില, വിജയൻ. സഹോദരങ്ങൾ: ശാന്ത, മണി, പൊന്നുക്കുട്ടി.