കുമരനെല്ലൂർ: കൊള്ളന്നൂർ തൃക്കണ്ടിയൂർപടി പരേതനായ ശങ്കരന്റെ മകൻ സുരേഷ് ബാബു (40) നിര്യാതനായി. വൃക്കസംബന്ധമായ അസുഖം ബാധിച്ച് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മാതാവ്: തങ്ക. ഭാര്യ: വിൻഷ. മക്കൾ: അവന്തിക, അഭിനവ്.