അകത്തേത്തറ: കരിമുറി കൃഷ്ണനിവാസിൽ സി. രാജന്റെ മകൻ കെ.ആർ. പ്രദീപ് (49) നിര്യാതനായി. ഭാര്യ: പ്രസ്റ്റീന. മകൾ: ആര്യ ദീപ്തി. മാതാവ്: ദേവി. സഹോദരങ്ങൾ: രജനി, പ്രമോദ്, രാധിക. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.