പത്തിരിപ്പാല: മണ്ണൂർ അരിമ്പൻകുളങ്ങര വീട്ടിൽ പരേതനായ വേലൻ തെയ്യന്റെ മകൻ പഴണൻ (94) നിര്യാതനായി. റിട്ട. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: കണ്ണു. മക്കൾ: ലീല, മോഹനൻ, വിശാല, ഗോപാലകൃഷ്ണൻ, ജയകൃഷ്ണൻ. മരുമക്കൾ: കുട്ടൻ, ലക്ഷ്മിക്കുട്ടി, രാമൻകുട്ടി, ഷീജ, രമണി. സംസ്കാരം ശനിയാഴ്ച ഐവർമഠത്തിൽ.