മാനന്തവാടി: ഒണ്ടയങ്ങാടി കണിയാപറമ്പില്‍ മാണി (91) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കള്‍: ജോര്‍ജ് (വനമൂലിക), ജോണി (ഡ്രൈവര്‍ മാനന്തവാടി), സിസ്റ്റര്‍ ജോര്‍ജിയ (ഡി.എസ്.എസ് മൈസൂര്‍ പ്രൊവിന്‍ഷ്യല്‍), ഡെയ്സി (ഗൂഡല്ലൂര്‍), ലിസി (ആന്ധ്ര), വത്സ (ബത്തേരി), ജോളി (കല്ലോടി). മരുമക്കള്‍: ചിന്നമ്മ, ഫിലോമിന, ചാക്കോച്ചന്, മല്ലികാർജുന്‍ റെഡ്ഡി, ഗോകുല്‍ദാസ്, ബാബു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ് പള്ളി സെമിത്തേരിയില്‍