മഞ്ചേരി: വായപ്പാറപ്പടി ‘കളഭം’ വീട്ടിൽ ഡോ. കെ.ഇ. ഭവദാസൻ (75) നിര്യാതനായി. മൃഗസംരക്ഷണ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. ഭാര്യ: തെക്കഞ്ചേരി വസുമതി. മക്കൾ: മനോജ് (ജനറൽ മാനേജർ, അമാന ടൊയോട്ട), മഞ്ജുള (എൻജിനീയർ, ബംഗളൂരു).
മരുമക്കൾ: ബൈജു (എൻജിനീയർ, ബംഗളൂരു), ബീന (അധ്യാപിക, ജി.എം.എൽ.പി സ്കൂൾ, മഞ്ചേരി). സഹോദരങ്ങൾ: ആശാലത, പ്രസന്നകുമാരി, അഡ്വ. ശിവപ്രകാശ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.