കൊല്ലങ്കോട്: വെള്ളാന്തറ പരേതനായ സുലൈമാൻ റാവുത്തറുടെ മകൻ ജലാലുദ്ദീൻ (60) നിര്യാതനായി. കൊല്ലങ്കോട് ടൗണിൽ പ്രവർത്തിക്കുന്ന എസ്.ജെ വസ്ത്രാലയ സ്ഥാപനത്തിന്റെ ഉടമയാണ്. മാതാവ്: പരേതയായ ഹയറുന്നീസ.
ഭാര്യ: ഉംറാജ്. മക്കൾ: ഫെമി സുഫിൻ ഫിറോ, സുബിൻ ഫിറോ. മരുമകൻ: ജഹാസ്. സഹോദരങ്ങൾ: മുഹമ്മദ് ജാഫർ, നിജാവുദ്ദീൻ, ബദറുദ്ദീൻ, ഷാജിത, ഫരീദ, പരേതനായ ജയിലാവുദ്ദീൻ.