ആലത്തൂർ: മേലാർക്കോട് വടക്കെ ഗ്രാമത്തിൽ കെ.എച്ച്. വിശ്വനാഥന്റെ ഭാര്യ കെ.എൻ. അമൃതാംബാൾ (89) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, ലക്ഷ്മി, ചിത്ര. മരുമക്കൾ: മഹാദേവൻ, രാജശേഖർ, നരസിംഹൻ.