ആലത്തൂർ: വാവള്ളിയാപുരം ശബന മൻസിലിൽ പരേതനായ മുഹമ്മദ് മൊല്ലയുടെ മകൻ കബീർ (68) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: ഷമീർ (സോമിൽ വാവള്ളിയാപുരം), ഷബ്ന (യു.എസ്.എ).
മരുമക്കൾ: സെയ്ദ് നവാസ് (യു.എസ്.എ), ഷാമില. സഹോദരങ്ങൾ: സൈനബ, മുസ്തഫ, ആമിനക്കുട്ടി, ബീഫാത്തിമ, യൂസഫ്, ബീക്കുട്ടി, സുലൈഖ, ആയിഷ. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് കിണാശ്ശേരി പരപ്പന പാലക്കുന്നം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.