മുഹമ്മദ്അലനല്ലൂർ: കാളമഠം മൂർഖത്ത് മുഹമ്മദ് (58) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: സജ്ന, സബാന. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കാളമഠം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.