നീലേശ്വരം: കാര്യംകോട്ടെ കോരപ്പാട കുഞ്ഞിമാണിക്കം (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഓടക്കാട്ടിൽ അമ്പാടി. മക്കൾ: സാവിത്രി, ചന്ദ്രിക, വാസന്തി, വത്സല, വിജയൻ, രാജീവൻ (കുവൈത്ത്), പ്രമീള. മരുമക്കൾ: കൃഷ്ണൻ (നെല്ലിയടുക്കം), പവിത്രൻ (അച്ചാംതുരുത്തി), കൃഷ്ണൻ (കാഞ്ഞങ്ങാട്), ശശികുമാർ (തൈക്കടപ്പുറം), സജിത (മടിക്കൈ), വിജിത (പോതാവൂർ), സതീശൻ (പോടോതുരുത്തി). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, പാറു, ചിരുത, നാരായണി.