നീലേശ്വരം: അങ്കക്കളരി പടിഞ്ഞാറെ വീട് തറവാട്ടിലെ അന്തിത്തിരിയനായിരുന്ന കുഞ്ഞിരാമൻ (87) നിര്യാതനായി. ഭാര്യ: കള്ളിപ്പാൽ വീട്ടിൽ ജാനകി. മക്കൾ: ശാന്ത, നാരായണൻ, ഗീത, ശശി (ഗൾഫ്), ശ്രീജ, അനില. മരുമക്കൾ: തമ്പാൻ അന്തിത്തിരിയൻ (അങ്കക്കളരി), ഷീബ, വിനോദ് (കോേറാം), കുഞ്ഞികേളു (വാഴക്കോട്), സുഗുണൻ (ദൃശ്യ സ്റ്റുഡിയോ ഇരിയ). സഹോദരങ്ങൾ: അപ്പു, പരേതരായ കുഞ്ഞിക്കണ്ണൻ, പാർവതി.