തൃക്കരിപ്പൂർ: മുസ്ലിം ലീഗ് നേതാവ് പരേതനായ കെ.എം. കുഞ്ഞാമത് ഹാജിയുടെ മകൻ ആയിറ്റിയിലെ എൻ. മുഹമ്മദ് ഇഖ്ബാൽ (45) നിര്യാതനായി. മാതാവ്: എൻ. ഖദീജ. ഭാര്യ: ടി.കെ. ആയിശ കൈതക്കാട്. മക്കൾ: ഇഹ്സാൻ, ഖദീജ, കെൻസ. സഹോദരങ്ങൾ: സൈനുദ്ദീൻ, ഹഫ്സത്ത്, സുബൈദ, സൈനുൽ ആബിദ്, ആയിശ, റംലത്ത്.