കാഞ്ഞങ്ങാട്: നോർത്ത് കോട്ടച്ചേരിയിലെ പരേതനായ ബി.കെ. അബ്ബാസ് ഹാജിയുടെ ഭാര്യ എം.ബി. ഖദീജ (76) നിര്യാതയായി. മക്കൾ: എം.ബി. ഹനീഫ, ഡോ. എം.ബി. സത്താർ, എം.ബി. സമീറ, എം.ബി. നസിയ, എം.ബി. അനീസ, എം.ബി. അസ് ലമിയ, എം.ബി. നസ് ലീന, എം.ബി. ഇർഷാദ. മരുമക്കൾ: ജമാൽ തളങ്കര, സുലൈമാൻ തുരുത്തി, ആസിഫ്, അസ് ലം, സാജിദ് മുംബൈ, ജൂലിയ ഹനീഫ്. സഹോദരങ്ങൾ: പരേതരായ എം.ബി. അബ്ദുല്ല ഹാജി, എം.ബി. മൂസ, ബീഫാത്തിമ കല്ലട്ടറ, ഹലീമ ചിത്താരി, സൈനബ അതിഞ്ഞാൽ, കുഞ്ഞാമി ചിത്താരി.