വടകര: ഓർക്കാട്ടേരി മുക്കാട്ട് കുഞ്ഞാമി ഹജ്ജുമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഹംസ ഹാജി (മുൻ എം.എം യതീംഖാന പ്രസിഡന്റ്). മക്കൾ: അഷ്റഫ് ഹാജി (അറഫ ജ്വല്ലറി), അമീർ (വൈസ് പ്രസിഡന്റ് മദ്റസ കമ്മിറ്റി ഓർക്കാട്ടേരി), മുഹമ്മദ് (സെക്രട്ടറി ഏഴാം വാർഡ് മുസ്ലിം ലീഗ്), അസീസ് (ഖത്തർ), ഫൈസൽ (ബഹ്റൈൻ), ഫൗസിയ. മരുമക്കൾ: കാസിം, റുക്കിയ, മറിയം, സാജിത, ലുലു, ഷംസി. സഹോദരങ്ങൾ: അമ്മദ് (വൈസ് പ്രസിഡന്റ് നാദാപുരം മണ്ഡലം മുസ്ലിം ലീഗ്).