നാദാപുരം: പെരുമുണ്ടച്ചേരി ഇല്ലത്ത് പീടികയിൽ (മലയിൽ) കദീശ (81) നിര്യാതയായി. ഭർത്താവ്: പരേതനായ ചേമത്ത്കണ്ടിയിൽ അബ്ദുല്ല. മക്കൾ: ബഷീർ, ജമീല. മരുമക്കൾ: ജാസ്മിൻ, മുഹമ്മദ്. സഹോദരങ്ങൾ: മറിയം, പരേതരായ സൂപ്പി, കുഞ്ഞബ്ദുല്ല, മൂസ, പാത്തു, ആയിശു.