മാവൂർ: കണ്ണിപറമ്പ് തെങ്ങിലക്കടവ് കുഴിമന വേലായുധൻ (71) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: അനിത, അനൂപ്. മരുമക്കൾ: രാജൻ കോട്ടക്കുന്ന്, ശരണ്യ.