കുറ്റ്യാടി: നിട്ടൂർ ഞള്ളോറേമ്മൽ ശ്രീധരൻ നമ്പ്യാർ (67) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ഷൈനി, ഷിംന. മരുമക്കൾ: സുനിൽ കുമാർ (വളയം), പ്രദീപ് കുമാർ (ഇരിങ്ങണ്ണൂർ). സഹോദരങ്ങൾ: ലക്ഷ്മി അമ്മ, രാജൻ (അരൂർ), ചന്ദ്രൻ, സുരേന്ദ്രൻ, രാജീവൻ, പരേതരായ ജാനു അമ്മ, രാഘവൻ നമ്പ്യാർ.