അത്തോളി: കുനിയിൽ കടവ് ഒടിയിൽ വയലിൽ കൈച്ചോമ്മ (99) നിര്യാതയായി. മക്കൾ: ആയിഷ, ജമീല. മരുമക്കൾ: കോയ (തിരുവങ്ങൂർ), കാദർ (വേളൂർ).