വടകര: അഴിയൂർ കണ്ണൂക്കരയിലെ നാടുകാണിമേൽ പുത്തലത്ത് താഴെകുനി അന്ത്രു ഹാജി (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സീനത്ത്, നിസാർ (ഖത്തർ), നാസർ (ബഹ്റൈൻ), ഹാജിറ. മരുമക്കൾ: ബഷീർ (ഖത്തർ), നസീർ (ദുബൈ), റൈഹാന, സെനീബ. സഹോദരങ്ങൾ: യൂസഫ്, പരേതരായ ഇബ്രാഹിം, സൈനബ.