പയ്യോളി: തുറയൂർ ഇടിഞ്ഞകടവ് പിണക്കാട്ട് കുനി അമ്മദ് (85) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഫൈസൽ, ഷക്കീർ, യൂസുഫ്, സീനത്ത്, റജിന. മരുമക്കൾ: കെ.കെ. ഹമീദ് (ജന.സെക്രട്ടറി, മുസ്ലിം ലീഗ് മൂരാട് ശാഖ), സിദ്ദീഖ് (കുരുടിമുക്ക്), സറീന, ഫസീന, ഫാരിസ.