പയ്യോളി: ഇരിങ്ങൽ കാട്ടുകുറ്റി ബാബു (56) നിര്യാതനായി. പിതാവ്: പരേതനായ ചോയി. മാതാവ്: പരേതയായ നാരായണി. ഭാര്യ: സുലോചന. മകൻ: ബബിത്ത്. മരുമകൾ: മഞ്ജു. സഹോദരങ്ങൾ: ചന്ദ്രൻ, കൃഷ്ണൻ, രാജൻ, കല്യാണി, ഗണേശൻ.